Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strengthen Security

സെ​വ്ത​യി​ലെ അ​ഭ​യാ​ർ​ഥിപ്ര​വാ​ഹം സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ഇയു തീ​​​​രു​​​​മാ​​​​നം

ബ്ര​​​​സ​​​​ൽ​​​​സ്: വ​​​​ട​​​​ക്കേ ആ​​​​ഫ്രി​​​​ക്ക​​​​ൻ തീ​​​​ര​​​​ത്തു​​​​ള്ള സ്പാ​​​​നി​​​​ഷ് ന​​​​ഗ​​​​ര​​​​മാ​​​​യ സെ​​​​വ്ത​​​​യി​​​​ലേ​​​​ക്ക് മൊ​​​​റോ​​​​ക്കോ​​​​യി​​​​ൽ​​​​നി​​​​ന്ന് പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ എ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​തി​​​ർ​​​ത്തി​​​സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കാ​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ തീ​​​രു​​​മാ​​​നം. പു​​​​റം അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ കൂ​​​​ട്ടാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ർ​​​​സു​​​​ല ഫോൺ ദെ​​​​ർ ലെ​​​​യ്ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​തി​​​​ർ​​​​ത്തി​​​സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഞ്ചു​​​​ത​​​​ല പ​​​​ദ്ധ​​​​തി​​​​യും അ​​​​വ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റം തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ ത​​​​ട​​​​യു​​​​ക, അ​​​​തി​​​​ർ​​​​ത്തി​​​സു​​​​ര​​​​ക്ഷ​​​​യും മ​​​​തി​​​​ലു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഭൗ​​​​തി​​​​ക​​​ത​​​​ട​​​​സ​​​​ങ്ങ​​​​ളും ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക, മു​​​​ൻ​​​​കൂ​​​​ട്ടി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് സം​​​​ഘ​​​​ങ്ങ​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ക, അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി എ​​​​ത്തു​​​​ന്ന​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​യ​​​​്ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ക എ​​​​ന്നീ ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഇ​​​​ന്ന​​​​ലെ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് വ​​​​ഴി അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം ചേ​​​​ർ​​​​ന്നു.

അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നെ​​​​ത്തി​​​​യ 72,000ത്തോ​​​​ളം ആ​​​​ളു​​​​ക​​​​ളി​​​​ൽ 70,000 പേ​​​​രും മൊ​​​​റോ​​​​ക്കോ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി സ്പാ​​​​നി​​​​ഷ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ഫെ​​​​ർ​​​​ണാ​​​​ണ്ടോ ഗ്രാ​​​​ൻ​​​​ഡെ-​​​​മാ​​​​ർ​​​​ലാ​​​​സ്ക വ്യ​​​​ക്ത​​​​മാ​​​​ക്കി. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up